Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി പാലക്കാട് ഉപകേന്ദ്രമായ ഗവ. വിക്ടോറിയ കോളെജ് ക്യാമ്പസില്‍ നടത്തുന്ന പരിശീലനത്തിന് ബിരുദം പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. റെഗുലര്‍ ബാച്ചുകളാണ് ഉണ്ടാകുക. പ്രവേശനപരീക്ഷ ഓഗസ്റ്റ് 18 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂലൈ 18 മുതല്‍ തുടങ്ങും. അവസാന തീയതി ഓഗസ്റ്റ് 14. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0491 -2576100, 8281098869. 

date