Post Category
മുട്ടക്കോഴി വിതരണം
അത്യുത്പാദന ശേഷിയുളള മുട്ടക്കോഴി കുഞ്ഞുങ്ങളെ ചിങ്ങവനം മൃഗാശുപത്രിയില്‍ നിന്നും ജനുവരി ഒന്നിന് രാവിലെ ഒന്‍പതിന് വിതരണം ചെയ്യും. താത്പര്യമുളളവര്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2435660, 9447144656
(കെ.ഐ.ഒ.പി.ആര്-2212/17)
date
- Log in to post comments