Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

മേലടി ബ്‌ളോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണം എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് കരാറുകാരില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്ത് 22 ഉച്ചയ്ക്ക് 1 മണി.  ദര്‍ഘാസ് സംബന്ധിച്ച വിശദവിവരങ്ങള്‍  പ്രവൃത്തി ദിവസങ്ങളില്‍  ഓഫീസില്‍ നിന്നും  ലഭ്യമാണ്. ഫോണ്‍ :  0496  2602031.

date