Skip to main content

കുടിവെള്ളം  സൗജന്യമായി പരിശോധിക്കും

 പ്രളയ മേഖലകളിലെ കിണര്‍വെള്ളം വാട്ടര്‍ അതോറിറ്റി സൗജന്യമായി പരിശോധിച്ചു നല്‍കും. വെള്ളത്തിന്‍റെ ഭൗതിക, രാസ, ഗുണനിലവാരവും കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യവും   പരിശോധിക്കാന്‍ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ സൗകര്യമുണ്ട്. 

ഭൗതിക-രാസ പരിശോധനയ്ക്കായി  ഒരു ലിറ്റര്‍ വെള്ളം വെളുത്ത നിറമുള്ള കന്നാസിലും  ഇ-കോളി ബാക്ടീരിയ പരിശോധിക്കുന്നതിന് 100 മില്ലിലിറ്റര്‍ വെള്ളവും എത്തിക്കണം. 

date