Skip to main content

ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

 

    മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാര്‍ക്കായി  ആഗസ്റ്റ് 22ന് രാവിലെ 10ന് കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്ത 18 നും 35 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഉപ്പളം റോഡിലുള്ള  ഭിന്നശേഷിക്കാര്‍ക്കുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം എത്തണം.
(പി.ആര്‍.പി. 930/2019)

 

date