Skip to main content

കെല്‍ട്രോണില്‍ ലോജിസറ്റിക്സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ്

കെല്‍ട്രോണിന്റെ വഴുതക്കാടുളള നോളജ് സെന്ററില്‍ ഒരുവര്‍ഷത്തെ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് പ്രവേശനം ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നല്‍കണം. ksg.keltron.in ല്‍ അപേക്ഷ ഫോം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30. ഫോണ്‍: 0471-2325154/4016555. വിവരങ്ങള്‍ക്ക് നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ്റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം വിലാസത്തില്‍ ബന്ധപ്പെടുക.

date