Skip to main content

ഓഫീസ് അസിസ്റ്റന്റ് നിയമനം

 

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സിഎഫ്.ആര്‍.ഡി) ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.കോമും ടാലിയിലുളള പരിജ്ഞാനവുമാണ് യോഗ്യത. അപേക്ഷ ജനുവരി 12 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും സപ്ലൈകോ വെബ് സൈറ്റായ ംംം.ൗെുുഹ്യരീസലൃമഹമ.രീാ സന്ദര്‍ശിക്കുക.

                                                             (കെ.ഐ.ഒ.പി.ആര്‍-5/18)

date