Skip to main content

മുട്ടക്കോഴി വിതരണം 

 

രണ്ടു മാസം പ്രായമുളള മുട്ടക്കോഴി കുഞ്ഞുങ്ങളെ 100 രൂപ നിരക്കില്‍ ജനുവരി അഞ്ചിന് രാവിലെ 9.30ന് ചിങ്ങവനം മൃഗാശുപത്രിയില്‍ വിതരണം ചെയ്യും. താത്പര്യമുളളവര്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2435660, 9447144656 

                                                              (കെ.ഐ.ഒ.പി.ആര്‍-6/18)

date