Skip to main content

സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ

 

      കഴക്കൂട്ടം സൈനിക സ്‌കൂളില്‍  അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷ     2020 ജനുവരി അഞ്ചിന്  നടത്തുന്നതാണ്.    ആറു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രമായുള്ളതാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ഓഫിസുമായി ബന്ധപ്പെടുക.

 

date