Skip to main content

സീററ് ഒഴിവ്

മഞ്ചേരി എല്‍.ബി.എസ്. സെന്ററിന്റെ കേന്ദ്രത്തില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ കോഴ്‌സുകള്‍ക്ക് സീററുകള്‍  ഒഴിവുണ്ട്. പട്ടിക ജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി അപേക്ഷകര്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. താത്പര്യമുള്ളവര്‍  ഓഗസ്റ്റ ് 30 ന് മുമ്പായി കച്ചേരിപ്പടിയിലെ     ഐ ജി  ബി ടി യില്‍ പ്രവര്‍ത്തിക്കുന്ന   എല്‍.ബി. എസ്. സെന്ററുമായി  നേരിട്ട് ബന്ധപ്പെടണം. ഫോണ്‍ :0483 2764674.

 

date