Skip to main content

മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഇന്ന് ജില്ലയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

    കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍  ഇന്ന്(ഓഗസ്റ്റ് 22)ജില്ലയിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 10ന്  നിലമ്പൂരിലും തുടര്‍ന്ന് കവളപ്പാറ, പാതാര്‍, മുണ്ടേരി തുടങ്ങിയ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

 

date