Skip to main content

ലോഗോ ക്ഷണിച്ചു

നെഹ്റു യുവ കേന്ദ്രയും ഗാന്ധി സ്മാരക നിധിയും സംയുക്തമായി  ദക്ഷിണേന്ത്യയിലെ 200 യുവജനങ്ങളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ഗാന്ധി യുവസംഗമം പരിപാടിയിലേക്ക് അനുയോജ്യമായ ലോഗോ ക്ഷണിച്ചു.

മികച്ച ലോഗോ തയാറാക്കുന്നവരെ ആദരിക്കും. ലോഗോ അയയ്‌ക്കേണ്ട വിലാസം : ഗാന്ധി സ്മാരക നിധി, തൈയ്ക്കാട്, തിരുവനന്തപുരം. ഫോണ്‍: 9400598000.

date