Skip to main content

വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എം.ബി.ബി.എസ്, എന്‍ജിനീയറിംഗ്, ബി.ഡിഎസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 

കൂടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത്. സെപ്റ്റംബര്‍ 20നകം അതത് ഐ.സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം.

date