Skip to main content

ഇന്നത്തെ അദാലത്ത് മാറ്റി

 

പട്ടാമ്പി താലൂക്കില്‍ ഇന്ന് (സെപ്തംബര്‍ ഏഴ്) നടത്താനിരുന്ന ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഉദ്യോഗസ്ഥരുടെ പ്രളയ നാശനഷ്ടവുമായി ബന്ധപ്പെട്ടുള്ള സംയുക്ത പരിശോധന നടക്കുന്നതിനാല്‍ മാറ്റിവെച്ചതായി ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. മാറ്റിവെച്ച തീയതിയും സ്ഥലവും സമയവും പിന്നീട് അറിയിക്കും.

date