Skip to main content

ചാലിയാറില്‍ മുങ്ങി മരിച്ച  റിയാസിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ അനുമതി

പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം കേസ് അന്വേഷണാര്‍ത്ഥം ചാലിയാര്‍ പുഴയില്‍ തെരച്ചില്‍ നടത്തവെ അപകട മരണം സംഭവിച്ച കീഴുപറമ്പ് വില്ലേജിലെ എ.വി. റിയാസിന്റെ ഭാര്യ സമീറ. എ.കെ എന്നവര്‍ക്ക് സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ജോലി നല്‍കാന്‍ ഉത്തരവായി. 
 

date