Skip to main content

കെ- ടെറ്റ് വിജയികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷ സെന്‍സറുകളില്‍ 2019 ജൂണില്‍ നടത്തിയ  കെ- ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഇന്നും നാളെയുമായി (സെപ്റ്റംബര്‍ 18,19) രാവിലെ 10.30 ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പരീക്ഷാഫലം എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പും സംവരണാനുകൂല്യത്തില്‍ മര്‍ക്കിളവിന്റെ അടിസ്ഥാനത്തില്‍ വിജയികളായവര്‍ റവന്യൂ വകുപ്പിന്റെ ജാതി സര്‍ട്ടിഫിക്കറ്റും സഹിതം ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date