Post Category
ജില്ലാ സാക്ഷരതാ സമിതി യോഗം 23 ന്
ജില്ലാ സാക്ഷരതാ സമിതി യോഗം സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തില്‍ ചേരുമെന്ന് ജില്ലാ സാക്ഷരതാ മിഷന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments