Post Category
ഇന്‍ഷുറന്‍സ് അപേക്ഷ ക്ഷണിച്ചു
മോട്ടോര്‍ ഘടിപ്പിച്ച് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ നിന്നും 2019 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്ത യാനത്തിനും എഞ്ചിനും ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മത്സ്യഭവനുകളില്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവനുകളുമായി ബന്ധപ്പെടണം.
date
- Log in to post comments