Skip to main content

റിസോഴ്‌സ് അധ്യാപക അഭിമുഖം 22 ന്

 

എലമെന്ററി - സെക്കന്ററി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റിസോഴ്‌സ് അദ്ധ്യാപകര്‍ക്കുളള അഭിമുഖം ഒക്‌ടോബര്‍ 22 ന് രാവിലെ 10 ന് പറളി ബി.ആര്‍.സി. (ജി.യു.പി.എസ്. എടത്തറ) യില്‍ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും, രണ്ട് ഫോട്ടോയുമായി എത്തണമെന്ന് എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505995.

date