Skip to main content

പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം ബോധവത്ക്കരണ സെമിനാര്‍ 16ന്

പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമവുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ 16ന് രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റില്‍ സെമിനാര്‍ നടക്കും.
 

date