Skip to main content

ആരോഗ്യ വളണ്ടിയര്‍ ഒഴിവ്

 

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ അതിജീവനം വയോജനക്ഷേമം ആരോഗ്യ പദ്ധതിയില്‍ ആരോഗ്യ വളണ്ടിയര്‍ ഒഴിവുണ്ട്. പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുളള 35 വയസ്സിന് താഴെ പ്രായമുളള എസ്.സി. വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഒക്ടോബര്‍ 19 ന് രാവിലെ 10 ന് വിദ്യാഭ്യാസം, വയസ്സ്, ജാതി തെളിയിക്കുന്ന രേഖകളുമായി കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍  അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു

date