Skip to main content

ഡ്രൈവര്‍ നിയമനം

ജില്ലയില്‍ നിലവിലുളള ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) ഒഴിവിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അഭിമുഖം നടത്തും.താത്പര്യമുളളവര്‍ ഒക്‌ടോബര്‍ 31 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം ഫോണ്‍- 0467 2203118.

date