Skip to main content

ജനകീയാസൂത്രണം: സാക്ഷരത പ്രേരക്മാരുടെ പരിശീലനം 8, 9 തീയതികളില്‍

കിലയുടെ ആഭിമുഖ്യത്തില്‍ നവകേരളത്തിന് സാമൂഹ്യ വിദ്യാഭ്യാസം എ പരിശീലന പരിപാടിയില്‍ ജില്ലയിലെ സാക്ഷരതാ പ്രേരക്മാര്‍ക്കുള്ള പരിശീലനം ജനുവരി 8, 9 തീയതികളില്‍ വാഴവര ആശ്രമം ട്രെയിനിംഗ് കോളേജില്‍ നടക്കും.  രണ്ടു ദിവസങ്ങളിലായി നടക്കു പരിശീലനത്തില്‍ പങ്കെടുക്കുവര്‍ക്ക് താമസം, ഭക്ഷണം, യാത്രാക്കൂലി എിവ കിലയില്‍ നിും ഒരുക്കിയി'ുണ്ട്. ജില്ലയിലെ മുഴുവന്‍ സാക്ഷരത പ്രേരക്മാരും പരിശീലനത്തില്‍ പങ്കെടുക്കണമെ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

date