Skip to main content

വൈദ്യുതി തടസ്സപ്പെടും

    കിഴിശ്ശേരി  ഇലക്ട്രിക്കല്‍  സെക്ഷന്‍  പരിധിയില്‍ തൃപ്പനച്ചി ഫീഡറില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചെറുപറമ്പ്, കുഴിയമ്പറമ്പ്, പാലക്കാട്, തൃപ്പനച്ചി , ആക്കപ്പറമ്പ് ,കാവുങ്ങപ്പാറ, മേല്‍മുറി ,ഒഴുകൂര്‍ ,കുന്നുംപുറം ,പൂചെങ്ങല്‍ ,   തുടങ്ങിയ  ഭാഗങ്ങളില്‍ ഇന്നു (നവംബര്‍ 14) രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി  പൂര്‍ണമായും  തടസപ്പെടും.
 

date