Skip to main content

എല്‍.പി. ജി ഓപ്പണ്‍ ഫോറം

 

ഗ്യാസ് വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള പരാതികള്‍ പരിഗണിക്കുന്നതിന് നവംബര്‍ 23ന് രാവിലെ 11ന് എല്‍.പി.ജി ഓപ്പണ്‍  ഫോറം സംഘടിപ്പിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സില്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അധ്യക്ഷത               വഹിക്കും. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ നവംബര്‍ 19നകം അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കണം.

date