Skip to main content

പ്രമേഹ ദിനാചരണം

ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സന്ദേശറാലി, ബോധവത്ക്കരണ ക്ലാസ്, പ്രമേഹ പരിശോധന എന്നിവ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.        

date