Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ അംഗങ്ങളും ഡിസംബര്‍ 20 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റും ആധാര്‍കാര്‍ഡിന്റെ കോപ്പിയും  മാനേജര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്,പുതിയറ പി.ഒ,കോഴിക്കോട്-673004 എന്ന വിലാസത്തിലാണ് നല്‍കേണ്ടത്. ഫോണ്‍ 0495 2720577. 

date