Skip to main content

പെന്‍ഷന്‍ ഫോമും ബുക്കും നല്‍കണം

തമിഴ്‌നാട് സര്‍ക്കാര്‍ പെന്‍ഷന്‍ കൈപറ്റുന്നവര്‍ പരിഷ്‌കരണത്തിനായി ഉത്തരവില്‍ കൊടുത്തിട്ടുള്ള അപേക്ഷ ഫോമും പെന്‍ഷന്‍ ബുക്കും അതത് ട്രഷറികളില്‍ ജനുവരി 31നകം നല്‍കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
date