Skip to main content
വനാവകാശ നിയമം സംബന്ധിച്ച പുരോഗതി അവലോകനം ചെയ്യുതിന്  കലക്ട്രേറ്റില് ചേര് യോഗത്തില് പ'ികവര്ഗ്ഗ വകുപ്പ് ഡയറക്ടര് ഡോ. പി. പുകഴേന്തി സംസാരിക്കുു

വനാവകാശ നിയമം നടപ്പാക്കല്: പ്രവര്ത്തനങ്ങള് വേഗത്തിലാക്കാന് തീരുമാനം

വനാവകാശ നിയമപ്രകാരം ജില്ലയില് അര്ഹരായ പ'ികവര്ഗ്ഗക്കാര്ക്കും പരമ്പരാഗതമായി വനത്തെ ആശ്രയിച്ചു കഴിയുവര്ക്കും വനാവകാശങ്ങള് നല്കുതിനുള്ള പ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കി സമയബന്ധിതമായി പൂര്ത്തിയാക്കുതിന് കലക്ട്രേറ്റില് പ'ികവര്ഗ്ഗ വകുപ്പ് ഡയറക്ടര് ഡോ. പി. പുകഴേന്തി നടത്തിയ അവലോകന യോഗത്തില് തീരുമാനിച്ചു. നിയമപ്രകാരം വനാവകാശ കമ്മിറ്റികള് രൂപീകരിക്കാനുള്ള സെറ്റില്മെന്റുകളില് അടിയന്തരമായി കമ്മിറ്റി രൂപീകരിച്ച് യോഗം ചേരും. സര്വ്വെ നടത്തുതിലെ കാലതാമസം ഒഴിവാക്കുതിന് വേണ്ട ക്രമീകരണങ്ങള് നടത്താനും യോഗം തീരുമാനിച്ചു. വ്യക്തിഗത വനാവകാശങ്ങള് അനുവദിക്കുതില് തീരുമാനമാകാനുള്ള അപേക്ഷകളില് ഏപ്രില് 15നകവും സാമൂഹ്യ അവകാശങ്ങള് സംബന്ധിച്ചവയില് ജൂ 30നകവും പൂര്ത്തിയാക്കാന് യോഗത്തില് തീരുമാനിച്ചു. ജില്ലാകലക്ടര് ജി.ആര്. ഗോകുല്, മൂാര് വൈല്ഡ്ലൈഫ് വാര്ഡന് ആര്. ലക്ഷ്മി, ഐ.ടി.ഡി.പി ഓഫീസര് കെ.എസ്. ശ്രീരേഖ, മൂാര് എ.സി.എഫ് ബി. ഹരിചന്ദ്രന്, മാങ്കുളം ഡി.എഫ്.ഒ ബി.എന് നാഗരാജ്, ഇടുക്കി വൈല്ഡ് ലൈഫ് വാര്ഡന് പി.വി. സാജു, ട്രൈബല് ഡവലപ്മെന്റ് ഓഫീസര്മാര് തുടങ്ങിയവര് പങ്കെടുത്തു. വനാവകാശ നിയമം നടപ്പാക്കല്: പ്രവര്ത്തനങ്ങള് വേഗത്തിലാക്കാന് തീരുമാനം വനാവകാശ നിയമപ്രകാരം ജില്ലയില് അര്ഹരായ പ'ികവര്ഗ്ഗക്കാര്ക്കും പരമ്പരാഗതമായി വനത്തെ ആശ്രയിച്ചു കഴിയുവര്ക്കും വനാവകാശങ്ങള് നല്കുതിനുള്ള പ്രവര്ത്തനങ്ങള് കാര്യക്ഷമമാക്കി സമയബന്ധിതമായി പൂര്ത്തിയാക്കുതിന് കലക്ട്രേറ്റില് പ'ികവര്ഗ്ഗ വകുപ്പ് ഡയറക്ടര് ഡോ. പി. പുകഴേന്തി നടത്തിയ അവലോകന യോഗത്തില് തീരുമാനിച്ചു. നിയമപ്രകാരം വനാവകാശ കമ്മിറ്റികള് രൂപീകരിക്കാനുള്ള സെറ്റില്മെന്റുകളില് അടിയന്തരമായി കമ്മിറ്റി രൂപീകരിച്ച് യോഗം ചേരും. സര്വ്വെ നടത്തുതിലെ കാലതാമസം ഒഴിവാക്കുതിന് വേണ്ട ക്രമീകരണങ്ങള് നടത്താനും യോഗം തീരുമാനിച്ചു. വ്യക്തിഗത വനാവകാശങ്ങള് അനുവദിക്കുതില് തീരുമാനമാകാനുള്ള അപേക്ഷകളില് ഏപ്രില് 15നകവും സാമൂഹ്യ അവകാശങ്ങള് സംബന്ധിച്ചവയില് ജൂ 30നകവും പൂര്ത്തിയാക്കാന് യോഗത്തില് തീരുമാനിച്ചു. ജില്ലാകലക്ടര് ജി.ആര്. ഗോകുല്, മൂാര് വൈല്ഡ്ലൈഫ് വാര്ഡന് ആര്. ലക്ഷ്മി, ഐ.ടി.ഡി.പി ഓഫീസര് കെ.എസ്. ശ്രീരേഖ, മൂാര് എ.സി.എഫ് ബി. ഹരിചന്ദ്രന്, മാങ്കുളം ഡി.എഫ്.ഒ ബി.എന് നാഗരാജ്, ഇടുക്കി വൈല്ഡ് ലൈഫ് വാര്ഡന് പി.വി. സാജു, ട്രൈബല് ഡവലപ്മെന്റ് ഓഫീസര്മാര് തുടങ്ങിയവര് പങ്കെടുത്തു. vv

date