Skip to main content

കെ.എ.എസ് പരിശീലനം അപേക്ഷാ തിയ്യതി നീട്ടി

 

    സിവില്‍ സര്‍വീസ് അക്കാഡമിയുടെ കീഴില്‍ പൊന്നാനിയില്‍  പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വ്വീസ് അക്കാദമി പി.എസ്.സി 2018 ല്‍ നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി അഞ്ച് വരെ നീട്ടിയതായി കോഡിനേറ്റര്‍ അറിയിച്ചു.  ഫോണ്‍: 0494 2665489, 8281098868.

 

date