Skip to main content

പ്രോത്സാഹന ധനസഹായം

    ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2017-18 അധ്യയന വര്‍ഷം ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പഠനം നടത്തുന്നതും നിലവില്‍ 75 ശതമാനം ഹാജര്‍ ഉള്ളതുമായ  പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ഥികളുടെ പേരുവിവരം ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണം.  
                           

date