Skip to main content

പ്ലാസ്റ്റിക് നിരോധനം

    മഞ്ഞിനിക്കര തീര്‍ഥാടത്തോടനുബന്ധിച്ച്  ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലു ള്ള പ്രദേശങ്ങളില്‍ ഇന്ന് (6) മുതല്‍ 12 വരെ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.                                        

date