Skip to main content

180 വാഹനങ്ങള്‍ ലേലത്തിന്

മലപ്പുറം എക്‌സൈസ് ഡിവിഷന്‍ അബ്കാരി കേസ്സുകളില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 179 വഹനങ്ങളും കണ്ടം ചെയ്ത ഒരു വകുപ്പ് വാഹനവും ഉള്‍പ്പെടെ 180 വാഹനങ്ങള്‍ മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് ഓഫീസില്‍ ഫെബ്രുവരി 22ന് രാവിലെ 9.30ന് ലേലം ചെയ്യും.  
പെരിന്തല്‍മണ്ണ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഉപയോഗിച്ചിരുന്ന കെ.എല്‍.01 എം 4088 ടാറ്റാ സുമോ വാഹനം ഫെബ്രുവരി 14ന് രാവിലെ 11ന് ഓഫീസില്‍ വെച്ച് ലേലം ചെയ്യും.   ഫോണ്‍ 04933 220856.

 

date