Post Category
ഗതാഗതം തടസ്സപ്പെടും.
മങ്കട-കുട്ടില്‍-പട്ടിക്കാട് റോഡില്‍ പണി നടക്കുന്നതിനാല്‍ ജുമാ മസജീദ് മുതല്‍ അല്‍ അമീന് സ്കൂള്‍ വരെ വാഹന ഗതാഗതത്തില്‍ നിരോധനമേര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയച്ചു.
date
- Log in to post comments