Skip to main content

ക്ഷേമനിധി കുടിശിക

    മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒരു തവണയെങ്കിലും വിഹിതം ഒടുക്കി അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികള്‍ക്ക് അംഗീകൃത ട്രേഡ് യൂണിയന്റെയും ഉടമയുടെയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തൊഴിലാളി കുടിശിക മാര്‍ച്ച് 31 വരെ ഒടുക്കാം. ഫോണ്‍: 04682320158.                         

date