Skip to main content

 ടാക്‌സ് അസി.കമ്മീഷണറുടെ ഓഫീസ് മാറി

     സ്റ്റേറ്റ്  ടാക്‌സ് അസി. കമ്മീഷണറുടെ  കാസര്‍കോട് റെയില്‍വെ സ്റ്റേഷന് എതിര്‍വശമുളള കാര്യാലയം വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ സി ബ്ലോക്കില്‍ രണ്ടാം നിലയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു.  ഫോണ്‍ 04994 256832.
 

date