Skip to main content

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ മൃഗസംരക്ഷണ   പരിശീലനകേന്ദ്രത്തില്‍ ഫെബ്രുവരി 22 മുതല്‍ 24 വരെ  ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കും.  താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. (ഫോണ്‍ നമ്പര്‍   0491 - 2815454, 8281777080   )  പേര് രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍നമ്പറുമായി  22-ന്  രാവിലെ 10 നകം പരിശീലന കേന്ദ്രത്തില്‍ എത്തണം.

 

date