Skip to main content

ചൂരല്‍ വില്‍പനക്ക്

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ അംഗ സംഘങ്ങള്‍ വഴി സംസ്ഥാനത്തെ വനം റെയിഞ്ചുകളില്‍ നിന്നും ശേഖരിക്കുന്ന വിവിധ ഇനം ചൂരലുകള്‍, എരംകോല്‍, മുള എന്നിവ വില്‍പനക്ക് ലഭിക്കും.  ആവശ്യക്കാര്‍ 0471 2433850, 2433163 നമ്പറുകള്‍ ഫെബ്രുവരി 28നകം ബന്ധപ്പെടണം.

 

date