Skip to main content

ആബി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

    കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ എല്‍.ഐ.സിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ആം ആദ്മി ബീമ യോജന അംഗങ്ങളുടെ ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ (ഐ.ടി.ഐ ഉള്‍പ്പെടെ) പഠിക്കുന്ന കുട്ടികള്‍ക്ക് 2017-18 അധ്യായന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം. അപേക്ഷാ ഫോമും വിവരങ്ങളും www.chiak.orgയില്‍ ലഭിക്കും.

 

date