Skip to main content

രജിസ്റ്റര്‍ ചെയ്യണം.

സംസ്ഥാനത്ത് ഔഷധ സസ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുതിനും പരിപാലിക്കുതിനുമായി കൊമേഴ്‌സ്യല്‍ കള്‍'ിവേഷന്‍ ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ് പദ്ധതി ആരംഭിച്ചതിന്റെ ഭാഗമായി  ജില്ലയില്‍ തൊടുപുഴ, ഇളംദേശം 'ോക്കുകളില്‍ പദ്ധതി നടപ്പിലാക്കുതിന് തീരുമാനിച്ചു. പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ തൊടുപുഴ, ഇളംദേശം 'ോക്കുകളിലെ കൃഷിഭവനുകളില്‍ ഈ മാസം 24നകം രജിസ്റ്റര്‍ ചെയ്യണം.

date