Skip to main content

ഭിശേഷിക്കാര്‍ക്കായി സഹായ ഉപകരണ വിതരണം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോ ഭിശേഷിയുള്ളവര്‍ക്കായി വിവിധ സഹായ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുു. മോ'റൈസ് വീല്‍ചെയര്‍, കൃത്രിമകൈകാലുകള്‍, ശ്രവണസഹായികള്‍, കാഴ്ചവൈകല്യമുള്ളവര്‍ക്കുള്ള ബ്രെയ്‌ലി കിറ്റ്, സ്മാര്‍'്‌ഫോ  എിങ്ങനെ വിവിധ ഉപകരണങ്ങളാണ് നല്‍കുത്.  ഗുണഭോക്താക്കള്‍ക്കായുള്ള അര്‍ഹതാ നിര്‍ണ്ണയാ ക്യാമ്പ് ഫെബ്രുവരി 21ന് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളിലും 22ന് പീരുമേട് എസ്.എം.എസ് ഹാളിലും, 23ന് മൂാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നടത്തും. ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ ഡിസബിലിറ്റി സര്‍'ിഫിക്കറ്റ്, വരുമാന സര്‍'ിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എിവയുടെ പകര്‍പ്പുമായി ക്യാമ്പില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോ 04862 228160.

date