Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു     

പിണറായി ഗവ.ഐ ടി ഐയിലെ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 3 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 9447886161.
പി.എന്‍.സി/389/2018
ക്വട്ടേഷന്‍ ക്ഷണിച്ചു
   പയ്യന്നൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന 134 അങ്കണവാടികള്‍ക്കാവശ്യമായ  പ്രീ സ്‌കൂള്‍ കിറ്റ്  വിതരണം ചെയ്യുന്നതിന്  ദര്‍ഘാസുകള്‍ ക്ഷണിച്ചു.  28 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പി.എന്‍.സി/389/2018

date