Post Category
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാ വിജയികള്‍
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്ക് തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പരിശീലനം ലഭിച്ച അഖില്‍ തമ്പി, പി. വിഷ്ണുരാജ് എന്നിവര്‍ യഥാക്രമം എണ്‍പത്തിയെട്ട്, തൊണ്ണൂറ്റി രണ്ട് റാങ്ക് നേടി വിജയിച്ചതായി ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്സ്.645/18
date
- Log in to post comments