Skip to main content

ഹിന്ദി അധ്യാപക ഒഴിവ്

എലപ്പുള്ളി ഗവ.യു.പി.സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക ഫുള്‍ടൈം താത്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.

ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി നവംബര്‍ 13 രാവിലെ 10.30ന് കുടിക്കാഴ്ചയ്‌ക്കെത്തണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. 
 

date