Skip to main content

ബ്യൂറോ ചീഫുമാരുടെ ശ്രദ്ധയ്ക്ക് 

ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നതു സംബന്ധിച്ച്പത്തനംതിട്ട പ്രസ് ക്ലബിന്റെ കത്ത് പി ആര്‍ ഡി ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഇത്തരത്തിലൊരു സജ്ജീകരണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് അങ്ങയുടെ സ്ഥാപനത്തിന്റെ അഭിപ്രായം നാളെ (നവംബര്‍ 9 ) രാവിലെ 11ന് പത്തനംതിട്ട പ്രസ് ക്ലബില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുത്ത് അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.  -  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

date