Skip to main content

ക്ഷേമനിധി അഗത്വം പുതുക്കാം

 

         തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രണ്ട് തവണയില്‍ കൂടുതല്‍ അംശാദയ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് ജൂണ്‍ 30നകം ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരായി അംഗത്വം പുതുക്കാം.  ഫോണ്‍ 0483 2738989.

date