Post Category
ദര്‍ഘാസ് ക്ഷണിച്ചു
കൂത്തുപറമ്പ് ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 108 അംഗന്‍വാടികളില്‍ പ്രീ സ്കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും ആക്ടിവിറ്റി ബുക്ക്, അസസ്മെന്റ് കാര്‍ഡ്, പ്രീസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അച്ചടിച്ച് വിതരണം ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. 27 ന് ഉച്ചക്ക് 2 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.
date
- Log in to post comments