Skip to main content

ജന്‍വിജ്ഞാന്‍ വികാസ് യാത്ര ജില്ലയില്‍

               

               
    പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ നയിക്കു  പതിനാലാമത്  എക്കോഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് യാത്ര  കാസര്‍കോട് ജില്ലയില്‍ ഈ മാസം 27,28, മാര്‍ച്ച് ഒ് തീയതികളില്‍ പര്യടനം നടത്തും. 27 ന് രാവിലെ 9.30  ന് തൃക്കരിപ്പൂര്‍, 11 ന് പിലിക്കോട്, ഉച്ചക്ക് രണ്ടിന് ചെറുവത്തൂര്‍, വൈകീ'് നാലിന് അജാനൂര്‍, ആറു മണിക്ക് ഉദുമ. 28 ന് രാവിലെ 9.30 ന് കുമ്പള, 11 ന് മൊഗ്രാല്‍ പുത്തൂര്‍, ഉച്ചക്ക് രണ്ടിന്  ചെങ്കള, വൈകീ'് നാലിന് പുല്ലൂര്‍-പെരിയ, ആറു മണിക്ക് കളളാര്‍ എിവിടങ്ങളില്‍ പര്യടനം നടത്തും. മാര്‍ച്ച്  ഒിന്  സമാപനവും പി എന്‍ പണിക്കരുടെ 109-ാം ജന്മദിനവാര്‍ഷികവും  ഡിപിസി ഹാളില്‍ നടക്കും.

date