Skip to main content

കീടരോഗ നിയന്ത്രണ സെമിനാര്‍ നാളെ     

കാസര്‍ഗോഡ് കേന്ദ്ര തെങ്ങ് ഗവേഷണ കേന്ദ്രത്തിന്റെയും മുഴപ്പിലങ്ങാട് കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ നാളെ (ഫെബ്രു. 28) രാവിലെ പത്തിന് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ തെങ്ങിന്റെ കീടരോഗ നിയന്ത്രണങ്ങളെക്കുറിച്ച് ഏകദിനസെമിനാര്‍ നടത്തുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹാബിസ് അധ്യക്ഷത വഹിക്കും. ഡോ. പി.എസ് പ്രതിഭ, പി. രവീന്ദ്രന്‍, ജെമി വിജയന്‍ എന്നിവര്‍ ക്ലാസെടുക്കും.
 

date