Skip to main content

പെന്‍ഷന്‍ കുടിശ്ശിക കൈപ്പറ്റണം

 

    കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2017 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള പെന്‍ഷന്‍ കുടിശ്ശിക 2018 മാര്‍ച്ച് 31 വരെ ജില്ലാ ഫെല്‍ഫെയര്‍ ഫണ്ട് ഓഫീസില്‍ നിന്നും വിതരണം ചെയ്യും.  തുക കൈപ്പറ്റാത്തവര്‍ ആധാര്‍ കാര്‍ഡ്/ഐ.ഡി കാര്‍ഡ് / ബാങ്ക് പാസ്സ് ബുക്ക് എന്നിവര സഹിതം ഹാജരാകണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.  ഫോണ്‍  0483 2734827.

date